തിരുവനന്തപുരം നെട്ടയം സ്വദേശി ബഹ്റൈനിൽ മരണപെട്ടു


തിരുവനന്തപുരം നെട്ടയം സ്വദേശി ജോണസ്‌ ആഗ്നീസ് ബാൽഡൻ ഇന്ന് കാലത്ത് സൽമാനിയ ആശുപത്രിയിൽ മരണപെട്ടു. കഴിഞ്ഞ മാസം 29 ന് നാട്ടിൽ നിന്നും ബഹ്റൈനിൽ എത്തിയിരുന്നതായിരുന്നു. നാല് വർഷമായി ഓൺലൈൻ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃദദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികൾക്കായി ബീ കെ എസ് ഫ് കമ്മ്യൂണിറ്റി ഹെൽപ്പ്ന്റെ നേതൃത്വത്തിൽ നടന്നു വരുന്നതായി രക്ഷാധികാരി ബഷീർ അമ്പലായി അറിയിച്ചു.

ഭാര്യ ഫാബിയോല ബെൽദൻ (late), മക്കൾ നാൻസി ബെൽദൻ, ഡാനിയൽ ബെൽദൻ.

article-image

adsadsadsadsads

You might also like

  • Straight Forward

Most Viewed