ബഹ്റൈനിലെ സീറോ മലബാർ സൊസൈറ്റി അംഗങ്ങൾക്കായി സ്പോർട്സ് ഡേ സംഘടിപ്പിച്ചു


ബഹ്റൈനിലെ സീറോ മലബാർ സൊസൈറ്റി  അംഗങ്ങൾക്കായി സ്പോർട്സ് ഡേ സംഘടിപ്പിച്ചു. സിഞ്ചിലുള്ള  അൽ അലി ഇൻഡോർ സ്റ്റേഡിയയത്തിൽ നടന്ന പരിപാടിയിൽ വിവിധ കായിക മത്സരങ്ങളിലായി 250 ൽ അധികം അംഗങ്ങൾ പങ്കാളികൾ ആയി. സിംസ് പ്രസിഡന്റ്

ഷാജൻ സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ്, ജനറൽ കൺവീനർ ജിമ്മി ജോസഫ് തുടങ്ങിയവർ അംഗങ്ങൾ പങ്കെടുത്ത മാർച്ച് പാസ്റ്റിനെ അംഭിസംബോധന ചെയ്ത് സംസാരിച്ചു. എക്സിക്യുട്ടീവ് കമ്മിറ്റി ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.

article-image

്ിു്ിു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed