ബിസിഐസിഎഐ ഇന്ത്യൻ എംബസിയുമായി സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു


ബഹ്റൈനിലെ ഇന്ത്യൻ ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ സംഘടനയായ ബിസിഐസിഎഐയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ എംബസിയുമായി സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.

ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേബക്ക് അടക്കമുള്ളവർ പങ്കെടുത്ത മത്സരത്തിൽ ബിസിഐസിഎഐ ടീം ഏഴ് വിക്കറ്റുകൾക്ക് വിജയിച്ചു.

article-image

്േിു്ംു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed