ബഹ്റൈൻ സാംസ ഓണാഘോഷം സംഘടിപ്പിച്ചു


ബഹ്റൈൻ സാംസ “ശ്രാവണപുലരി 2023” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അന്തരിച്ച സാംസ മുൻ എക്സിക്യുട്ടീവ് കമ്മറ്റി അംഗം മനോജ് കുമാർ കക്കോത്തിന് ആദാരാജ്ഞലി അർപ്പിച്ച് കൊണ്ട്   ആരംഭിച്ച പരിപാടികളിൽ  അത്തപ്പൂക്കളവും, മാവേലിയും ഓണക്കളികളുമൊക്കെ ഒരുക്കിയിരുന്നു. 28 ഇനം വിഭവങ്ങളോട് കൂടിയ സദ്യക്ക് 1000ത്തോളം പേർ പങ്കെടുത്തു.  

ജനറൽ സെക്രട്ടറി സതീഷ് പൂമനക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡണ്ട് ബാബു മാഹി അദ്ധ്യക്ഷത വഹിച്ചു.   ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്ലം പരിപാടി ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥിയായി ബഹറിൻ പാർലമെന്റ് മെമ്പർ ഡോ. ഹസൻ ബുക്കാമസ്, ബാബ ഖലീൽ എന്നിവർ  പങ്കെടുത്തു. 

article-image

ിീേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed