യാത്രയയപ്പ് നൽകി


ഇരുപത്തിയെഴു വർഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ച് നാടണയുന്ന ഡേവിഡ് ക്രോസ്സ് ഫെർണാണ്ടസിനു ടീം MCMA യാത്രയയപ്പ് നൽകി. യോഗത്തിൽ പ്രസിഡന്റ് യൂസഫ് മമ്പാട്ടു മൂല ഉപഹാരം നൽകുകയും ചാരിറ്റി കൺവീനർ റാഫി പൊന്നാട അണിയുക്കകയും ചെയ്തു ട്രെഷർ അബുദുൽ സമദ് പത്തനാപുരം, നാസർ എന്നിവർ ആശംസപ്രസംഗം നടത്തി.

ജോയിന്റ് സെക്രട്ടറി സക്കരിയാ സ്വാഗതം പറഞ്ഞു. രക്ഷധികാരി ചന്ദ്രൻ വളയവും എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

article-image

xgfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed