വർഷങ്ങൾക്ക് ശേഷം ഒത്തുചേർന്ന് ബഹ്റൈനിലെ ലൈറ്റ് സ്റ്റൈൽ ഗാർമന്റ്സ് ജീവനക്കാർ


ബഹ്റൈനിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ലൈറ്റ് സ്റ്റൈൽ ഗാർമന്റ്സിൽ ജോലി ചെയ്തിരുന്ന ജീവനക്കാർ ഏറെ കാലത്തിന് ശേഷം നാട്ടിൽ ഒത്തു ചേർന്നു. കണ്ണൂർ പിണറായിൽ വെച്ച് ലൈഫ് സ്റ്റൈൽ ജീവനക്കാരനായ എം സി മനോജിന്റെ വീട്ടിൽ വെച്ച് നടന്ന യോഗത്തിൽ അറുപതോളം പേരാണ് പങ്കെടുത്തത്. വരും ദിവസങ്ങളിലും വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താനുള്ള തീരുമാനവും ഇവർ എടുത്തു.

ബഹ്റൈനിലെ സൽമാബാദിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്ന 2005 − 2006 കാലഘട്ടത്തിൽ ഉണ്ടായിരുന്ന തൊഴിൽ പ്രതിസന്ധി ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.

article-image

dy

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed