ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശം


ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ആന്റി സൈബർ ക്രൈം മുന്നറിയിപ്പ് നൽകി. പൗരന്മാരും താമസക്കാരും ഇത്തരം തട്ടിപ്പുകാരോട് പ്രതികരിക്കരുത്, സംശയാസ്പദമായ ലിങ്കുകൾ തുറക്കുന്നത് ഒഴിവാക്കുക. ഒടിപി  കോഡ് ആരോടും വെളിപ്പെടുത്താതിരിക്കുകയും കൂടുതൽ പരിരക്ഷയ്ക്കായി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കായി ടു സ്റ്റെപ്പ് വെരിഫിക്കേഷൻ സജീവമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.

പൊതുജനങ്ങൾക്ക് പരാതികളും അന്വേഷണങ്ങളും അഭിപ്രായങ്ങളും  ഹോട്ടലൈൻ നമ്പറായ 992 വഴി അറിയിക്കാമെന്നും അധികൃതർ അറിയിച്ചു.

article-image

sfgsx

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed