സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ലൈഫ് ഓഫ് കേറിങ് ലേഡീസ് ഗ്രുപ്പും, അൽ റബീഹ് ഹോസ്പിറ്റലുമായി സഹകരിച്ചു സെപ്തംബർ 22ന് സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 8 മണി മുതൽ 12 മണി വരെ നടക്കുന്ന ക്യാമ്പിൽ ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, എസ്ജിപ ടി, യൂറിക് ആസിഡ്, ബ്ലഡ് പ്രഷർ, ബിഎംഐ, ഡോക്ടർ കൺസൽട്ടേഷൻ തുടങ്ങിയ സൗകര്യങ്ങളാണ് നൽകുന്നത്.
പ്രത്യേക കണ്ണ് പരിശോധനയും ഇതോടൊപ്പം നൽകും. കൂടുതൽ വിവരങ്ങൾക്ക് 39096157 അല്ലെങ്കിൽ 33574006 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
f