ഐവൈസിസി ഗുദൈബിയ-ഹൂറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


ഐവൈസിസി ഗുദൈബിയ-ഹൂറ ഏരിയ കമ്മറ്റിയുടെ  നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിക്കുന്നു. ക്വിറ്റ് ഇന്ത്യ ദിനം,യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം എന്നിവയോടനുബന്ധിച്ചാണ് ആഗസ്റ്റ് 11ന് വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ അദ്ലിയയിലെ അൽ ഹിലാൽ ആശുപത്രിയിൽ വെച്ച് ക്യാമ്പ് നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 39909301 അല്ലെങ്കിൽ 39162524 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 

article-image

kjhgjkh

You might also like

Most Viewed