ബഹ്റൈൻ ശൂരനാട് കൂട്ടായ്മമെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


ബഹ്റൈൻ ശൂരനാട് കൂട്ടായ്മയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മനാമ അൽ റഹീബ്  മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പ് ആഗസ്ത് 11ന് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 66367260 അല്ലെങ്കിൽ 39851402 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണെന്ന് പ്രസിഡൻറ്. ഹരീഷ് നായർ,  ജനറൽ സെക്രട്ടറി അൻവർ ശൂരനാട് എന്നിവർ അറിയിച്ചു. 

article-image

sgsdgtr

You might also like

  • Lulu Exchange
  • Straight Forward

Most Viewed