ഇ.എൻ.ടി ആൻഡ് തൈറോയ്ഡ് രോഗ വിദഗ്ധ ഡോ. സാൻഡ്ര തോമസ് അവധി കഴിഞ്ഞ് തിരിച്ചെത്തി
ഇ.എൻ.ടി ആൻഡ് തൈറോയ്ഡ് രോഗ വിദഗ്ധ ഡോ. സാൻഡ്ര തോമസ് അവധി കഴിഞ്ഞ് ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽ തിരിച്ചെത്തി. തൈറോയ്ഡ് രോഗം മൂലമുള്ള പ്രയാസങ്ങൾ, വിട്ടുമാറാത്ത തലവേദന, മൈഗ്രേൻ, തലക്കനം, ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥ, തലകറക്കം, മൂക്കൊലിപ്പ്, മൂക്ക് ചൊറിച്ചിൽ, മൂക്കിൽ ദശവളർച്ച, സൈനസൈറ്റിസ്, തൊണ്ടവേദന, എപ്പോഴും തൊണ്ടവരണ്ട അവസ്ഥ, മുണ്ടിവീക്കം, ടോൺസിലൈറ്റിസ്, കേൾവിക്കുറവ്, ചെവിവേദന, ചെവിയൊലിപ്പ്, ചെവി അടഞ്ഞ അവസ്ഥ, ഇടയ്ക്കിടെയുള്ള ചെവി അടയൽ, ചെവിയിലെ അണുബാധ തുടങ്ങി ചെവി, തൊണ്ട, മൂക്ക് തുടങ്ങിയ അവയവങ്ങളുടെ എല്ലാ പ്രയാസങ്ങൾക്കും നൂതന ചികിത്സാനിർദേശങ്ങൾക്കും ഡോക്ടർ സാൻഡ്രയുടെ സേവനം ലഭ്യമാണെന്ന് ദാർഅൽ ഷിഫാ മെഡിക്കൽ സെന്റർ അധികൃതർ അറിയിച്ചു. ചികിത്സ സമയ വിവരത്തിന് 16161616 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
DFSDFSDFS

