കെ എം സി സി ബഹ്റൈൻ ഉമ്മൻചാണ്ടി അനുസ്മരണ സംഗമം നടത്തി


പ്രവാസികളുടെ സാമൂഹിക പ്രവർത്തന മഹത്വം മനസ്സിലാക്കി സദാ പ്രോത്സാഹനം നൽകിയിരുന്ന ജനനായകനായിരുന്നു ഉമ്മൻചാണ്ടി എന്ന് കെ എം സി സി ബഹ്റൈൻ ആക്റ്റിംങ്ങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അഭിപ്രായപ്പെട്ടു. മനാമ കെ എം സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനിലെ മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. അസൈനാർ കളത്തിങ്ങൽ സ്വാഗതവും കെ പി മുസ്തഫ നന്ദിയും പറഞ്ഞു

article-image

DSADASDASDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed