ബഹ്റൈൻ പ്രവാസി നിര്യാതനായി

ഭാര്യയും മകനും ഗൾഫിൽ നിന്നും നാട്ടിലെത്തിയതിനു പിന്നാലെ യുവാവ് ഗൾഫിൽ മരിച്ചു. നടക്കാവ് രാരിച്ചൻ റോഡിൽ പരേതനായ വേണുഗോപാലിന്റെ മകൻ രഞ്ജിത്ത് വേണുഗോപാൽ(43)ആണ് ബഹ്റൈനിൽ മരിച്ചത്. അൽമോയ്യഡ് കോൺട്രാക്റ്റിങ് ഗ്രൂപ്പ് ഡക്ട് ഫാക്ടറിയിൽ ഹെഡ് ഇൻ ചാർജ് ആയിരുന്നു.
കഴിഞ്ഞദി വസം ഭാര്യ നീലിമരഞ്ജിത്തും മകനും നാട്ടിലെത്തിയതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ മരണവിവരം എത്തിയത്. മക്കൾ: അരുണിമ, ആദിത്യ. അമ്മ: ലീല വേണുഗോപാൽ. സംസ്കാരം പിന്നീട്.
ADSADSADS