ആഭ്യന്തരസംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് 123 ബഹ്‌റൈൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചു


ആഭ്യന്തരസംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് 123 ബഹ്‌റൈൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നിർദേശപ്രകാരമാണ് ഒഴിപ്പിക്കൽ നടപടി.

സുരക്ഷിതമായി പൗരൻമാരെ എത്തിക്കാൻ സഹകരിച്ചതിന് സൗദി അറേബ്യക്കും യു.എ.ഇക്കും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിക്കുകയും സുഡാനിലെ എല്ലാ ബഹ്റൈൻ പൗരന്മാരോടും ഖാർത്തൂമിലെ ബഹ്‌റൈൻ എംബസിയുമായി ബന്ധപ്പെടാൻ അഭ്യർഥിക്കുകയും ചെയ്തു.

article-image

dfsgdsf

You might also like

  • Straight Forward

Most Viewed