ബഹ്‌റൈൻ ഒഐസിസി അടൂർ നിയോജക മണ്ഡലം കമ്മിറ്റി മെയ് ദിനം ആഘോഷിച്ചു
മെയ് ദിനം ബഹ്‌റൈൻ ഒഐസിസി അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. യോഗത്തിൽ ഒഐസിസി അടൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി.
afrsg
