വോയിസ് ഓഫ് ബഹ്‌റൈൻ മെയ് ദിനാഘോഷം സംഘടിപ്പിച്ചു


വോയിസ് ഓഫ് ബഹ്‌റൈൻ മെയ് ദിനാഘോഷം സംഘടിപ്പിച്ചു.  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അസ്‌ക്കറിലെ ഒരു ലേബർ ക്യാമ്പിൽ  നൂറോളം തൊഴിലാളി സഹോദരങ്ങളോടൊപ്പം മധുര  പലഹാരങ്ങളും ഭക്ഷണവും നൽകി മെയ് ദിനം ആഘോഷിച്ചത്.

വോയിസ് ഓഫ് ബഹ്‌റൈൻ പ്രസിഡന്റ് പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ആശംസ അറിയിക്കുകയും വൈസ് പ്രസിഡന്റ് മോഹൻദാസ് നന്ദി പറയുകയും ചെയ്തു. 

article-image

w4t5ew4t

You might also like

Most Viewed