മനാമ ഈദ്‌ഗാഹിന് എംഎം അക്ബർ നേതൃത്വം നൽകും

ബഹ്‌റൈൻ തലസ്ഥാന നഗരിയായ മനാമയിൽ മിനിസ്ട്രി ഓഫ് ജെസ്റ്റിസ് ആന്റ് ഇസ്ലാമിക് അഫേർസ് സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്ലാഹീ സെന്ററും സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹിന് പ്രമുഖ വാഗ്മിയും ഗ്രന്ഥകാരനുമായ എംഎം അക്ബർ നേതൃത്വം നൽകും. മനാമ ഗോൾഡ് സിറ്റിക്ക് മുൻവശമുള്ള മുൻസിപ്പാലിറ്റി അഥവാ ബലദിയ്യ കോന്പൗണ്ടിലാണ് ഈദ് ഗാഹ്. രാവിലെ 5:28 നടക്കുന്ന ഈദ് നമസ്കാരത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് കാർപാർക്കിംഗ് സൗകര്യം കോമ്പൗണ്ടിനോട് ചേർന്ന് സൗകര്യപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 3922 3848, 3349 8517 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ീബീൂഹ