പിജിഎഫ് കാർണിവൽ സ്പ്രിങ്ങ് ക്യാമ്പ് സംഘടിപ്പിക്കുന്നു


പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 19മുതൽ മാർച്ച് 30 വരെ കുട്ടികൾക്കായി കാർണിവൽ സ്പ്രിങ്ങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നാല് ദിവസത്തെ ഫീൽഡ് ട്രിപ്പ്, ആർട് ആന്റ് ക്രാഫ്റ്റ്സ്, വ്യക്തിത്വ വികസന പരിശീലനം തുടങ്ങിയയാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് പിജിഎഫ് ചെയർമാൻ ഡോ ജോൺ പനക്കൽ അറിയിച്ചു.

വിദഗ്ധരായ കൗൺസിലർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. 6 വയസ് മുതൽ 16 വയസ് വരെ പ്രായമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 3568 0258 അല്ലെങ്കിൽ 3544 1247 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

sfgfggdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed