ബഹ്‌റൈൻ പ്രവാസി നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ: മുപ്പത്തിരണ്ട് വർഷമായി ബഹ്‌റൈൻ പ്രവാസിയായിരുന്ന തിരുവനന്തപുരം വർക്കല ഇടവ വെൺകുളം മുക്കാലക്കൽ കൈവല്യത്തിൽ വേലപ്പൻ ആചാരി (67) അന്തരിച്ചു. ഹമദ് ടൗണിലെ താമസസ്ഥലത്തുവെച്ചായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ഹമദ് ടൗണിലെ അൽ വിലായ ഫർണിച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം സംസ്കരിച്ചു. ഭാര്യ: ഉഷ. മക്കൾ: വൈശാഖ്, വിഷ്ണു. മരുമക്കൾ: വൃന്ദ, ആതിര.

article-image

asfdfdsdasads

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed