ഭൂകമ്പദുരിതാശ്വാസ സഹായം കൈമാറി


ഭൂകമ്പ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന തുർക്കിയിലേയും സിറിയയിലേയും ജനങ്ങൾക്ക് കൈത്താങ്ങുമായി ബഹ്റൈനിലെ ടിക്ടോക് സൗഹൃദക്കൂട്ടായ്മയായ പേൾ ബഹ്റൈൻ. കൂട്ടായ്മ അംഗങ്ങളിൽ നിന്നും ശേഖരിച്ച ആവശ്യവസ്തുക്കൾ അടങ്ങിയ സാധനങ്ങൾ പേൾ ബഹ്റൈൻ ഗ്രൂപ്പ് അഡ്മിൻ റസാഖ് വല്ലപ്പുഴ ,അഹദ് ,അഫ്സൽ ,ഇസ്മയിൽ , സിജു, ബിനീഷ് എന്നിവർ ബഹ്റൈനിലെ തുർക്കി എംബസിയിൽ വെച്ച് ഉദ്യോഗസ്ഥർക്ക് കൈമാറി.

article-image

FGDFGDFGF

You might also like

  • Straight Forward

Most Viewed