ഐവൈസിസി തെരഞ്ഞെടുപ്പ് കൺവെൻഷനും കൃപേഷ് ശരത് ലാൽ അനുസ്മരണവും നാളെ
ഐവൈസിസി മുഹറഖ് ഏരിയ തെരഞ്ഞെടുപ്പു കൺവെൻഷനും കൃപേഷ് ശരത് ലാൽ അനുസ്മരണവും നാളെ രാത്രി എട്ട് മണിക്ക് മുഹറഖ് റൊയാൻ ഫാർമസിക്ക് സമീപം നടക്കും. മുഹറഖ്, ഗലാലി, ബുസൈതീൻ തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ള കോൺഗ്രസ്സ് അനുഭാവികളായ ആളുകൾ അംഗത്വം എടുക്കുവാനും കൂടുതൽ വിവരങ്ങൾക്കും 33874100 അല്ലെങ്കിൽ 35669796 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും വാർത്തകുറിപ്പിലൂടെ ഭാരവാഹികൾ അറിയിച്ചു.
a
