ബഹ്റൈൻ വീണ്ടും ക്ലാസ് റൂം വിദ്യഭ്യാസത്തിലേയ്ക്ക്


കോവിഡിനെ തുടർന്ന് വിദ്യാഭ്യാസമേഖലയിൽ ഏർപ്പെടുത്തിയിരുന്ന ഓൺലൈൻ വിദ്യാഭ്യാസം നിർത്തുന്നു. ഇനിയുള്ള ക്ലാസുകളിൽ നേരിട്ട് തന്നെ വിദ്യാർത്ഥികൾ എത്തണമെന്നും ഓൺലൈൻ വിദ്യാഭ്യാസരീതി അവലംബിക്കരുതെന്നും ബഹ്റൈൻ വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.പൊതു സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന കിന്റർഗാർട്ടനുകൾ, വിദ്യാലയങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പുതിയ തീരുമാനം ബാധകമാവുക.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed