ഉഴവൂര്‍ വിജയന്റെ അഞ്ചാം ചരമവാര്‍ഷികദിനം ബഹ്റൈന്‍ ഒ.എന്‍.സി.പി പ്രവര്‍ത്തകര്‍ ആചരിച്ചു

എന്‍.സി.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷനായ ഉഴവൂര്‍ വിജയന്റെ അഞ്ചാം ചരമവാര്‍ഷികദിനം ബഹ്റൈന്‍ ഒ.എന്‍.സി.പി പ്രവര്‍ത്തകര്‍ ഉഴവൂര്‍ ഓര്‍മ്മദിനമായി ആചരിച്ചു.
ഒ.എന്‍.സി.പി ബഹ്റൈന്‍ ദേശീയ കമ്മറ്റി പ്രസിഡണ്ട് എഫ്.എം. ഫൈസല്‍ അനുസ്മരണ പ്രഭാഷണം നടത്തിയ പരിപാടിയില്‍ വൈസ് പ്രസിഡണ്ട് സാജിര്‍ ഇരിവേരി സ്വാഗതവും സിജേഷ് കോട്ടായി നന്ദിയും പറഞ്ഞു. നയീം പങ്കാര്‍ക്കര്‍ ,അയാസ് പങ്കാര്‍ക്കര്‍ എന്നിവരും സംസാരിച്ചു.