നെയ്യാറ്റിന്‍കര ​ഗോപന്റെ ആറാട്ടിന് പവിഴദ്വീപിലും ജനപ്രവാഹം


ഇന്നലെ വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്ത ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ട് ബഹ്റൈനിലെ മോഹന്‍ലാല്‍ ആരാധകരും സിനിമാ പ്രേക്ഷകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്
അതിരാവിലെ അല്‍ ഹംറ തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ തുടങ്ങിയ ഫാന്‍സ് ഷോയിലൂടെ പവിഴദ്വീപിലെ ആറാട്ടിന് തുടക്കമിട്ടുരണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രീന്‍ സോണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രങ്ങളിൽ നൂറു ശതമാനം മാസ്സ് ചിത്രം എന്നാണ് പ്രേക്ഷക അഭിപ്രായം.അല്‍ ഹംറ തിയേറ്ററില്‍ നടന്ന ഫാന്‍സ് ഷോയ്ക്ക് പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ കോർഡിനേറ്റര്‍ ജഗത്കൃഷ്ണകുമാര്‍ ,സെക്രട്ടറി ഷൈജു കന്‍പ്രത്ത് ,മറ്റു ഭാരവാഹികളായ ഗോപേഷ് മേലോട്, അരുന്‍ ജി.നെയ്യാര്‍, ജസ്റ്റിന്‍ ഡേവിസ്,അരുണ്‍.ജി.നെയ്യാര്‍,ഡിറ്റോ ഡേവിസ്,ഗോപേഷ് മേലോട്,വൈശാഖ് അജിഷ്മാത്യു,കിരീടം ഉണ്ണി,ഹരികൃഷ്ണന്‍ എന്നിവര്‍ നേത്യത്വം നല്‍കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed