ബഹ്റൈൻ പ്രവാസിയുടെ മാതാവ് നിര്യതയായി


ബഹ്റൈനിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനും,വിവിധ കൂട്ടായ്മകളുടെ ഭാരവാഹിയുമായ ജഗത് കൃഷ്ണകുമാറിന്റെ മാതാവ് , പെരുമ്പുഴ ആനന്ദ സദനത്തിൽ  രാധാമണി (63) കൊല്ലം പെരുമ്പഴയിൽ വെച്ച് നിര്യാതയായി.സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ഭർത്താവ് കൃഷ്ണകുമാർ. ജഗതിനെ കൂടാതെ  സുജിത് (കെ.എസ്.ആർ.ടി.സി) അജിത് (ഖത്തർ) എന്നിവരാണ് മറ്റ് മക്കൾ. കൊല്ലം പ്രവാസി അസോസിയേഷൻ, വേൾഡ് മലയാളി കൗൺസിൽ, ലാൽ കെയേർസ്, ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ  തുടങ്ങിയ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. 

 

You might also like

  • Straight Forward

Most Viewed