ഫ്രന്റ്സ് ബഹ്‌റൈൻ വിദ്യഭ്യാസ ക്യാമ്പയിനോടനുബന്ധിച്ചു പൊതുസമ്മേളനം സംഘടിപ്പിക്കുന്നു.


മനാമ; ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ 'അറിവാണ് സ്വർഗം' വിദ്യഭ്യാസ കാമ്പയിനോടാനുബനുന്ധിച്ചു പൊതു സമ്മേളനം സംഘടിപ്പിക്കുന്നു. ജൂൺ 18 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ഓൺലൈൻ പ്ലാറ്റ് ഫോമിൽ ചേരുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രശസ്ത പണ്ഡിതൻ സുലൈമാൻ അസ്ഹരി "മക്കളോടൊപ്പം സ്വർഗത്തിലേക്ക് " എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കും. തുടർന്ന് പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ സുശീർ ഹസൻ "ശാസ്ത്രീയമായ മദ്രസാ വിദ്യാഭ്യാസം" എന്ന വിഷയത്തിലും പ്രഭാഷണം നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 39873144 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed