ബഹ്റൈൻ പ്രവാസി നിര്യാതനായി
മനാമ:
വടക്കര എടച്ചേരി സ്വദേശി കല്ലിൽ ഹസ്സൻ ബഹ്‌റൈനിൽ മരണപ്പെട്ടു. എക്കറിൽ റെസ്റ്റാറന്റ് ജീവനക്കാരനായിരുന്നു. ഭാര്യ സാറ ബഹ്റൈനിലുണ്ട്. മക്കൾ സുമയ്യ, സമീറ, സഫീറ ,അർഷിദ. ജാമാതാക്കൾ സലീം, കമറുദ്ദീൻ, സാലിഹ് നൗഫൽ. കെഎംസിസി മയിത്ത് പരിപാല സമിതിയുടെ നേതൃത്വത്തിൽ മൃതദേഹം ബഹ്റൈനിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

