ബഹ്റൈൻ പ്രവാസി നിര്യാതനായി


മനാമ:
മുപ്പത് വർഷത്തോളമായി ബഹ്റൈൻ പ്രവാസിയായ എറണാകുളം കാക്കനാട് സ്വദേശി സോളമൻ തോട്ടകത്ത് വില്യം നിര്യാതനായി. 48 വയസായിരുന്നു പ്രായം. സൽമാനിയ ആശുപത്രിയിൽ നാല് ദിവസമായി  ശ്വാസകോശ സംബന്ധമായി ചികിത്സയിലായിരുന്നു. ജോയ്സ് എർത്ത് ട്രേഡിങ്ങ് കന്പനിയുടെ ചെയർമാൻ ജോസഫ് തോട്ടകത്തിന്റെ സഹോദര പുത്രനാണ് സോളമൻ. ഇന്ത്യൻ ക്ലബ്ബ് അംഗമായിരുന്ന പരേതന്റെ  ഭാര്യ ഷീന,  14, 10  വയസ് പ്രായമുള്ള രണ്ട് പെൺമക്കൾ എന്നിവർ ബഹ്റൈനിലുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed