സിത്ര മാളിൽ വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചു


മനാമ:

ബഹ്റൈനിലെ സിത്ര മാൾ കൂടി കോവിഡ് വാക്സിനേഷൻ കേന്ദ്രമായി  പ്രവർത്തിക്കും. കോവിഡ് പ്രതിരോധനത്തിനായി രൂപീകരിച്ച ദേശീയ പ്രതിരോധ സമിതിയുടെ മേൽനോട്ടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. വാക്സിനേഷൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത് ഇവിടെ വരാവുന്നതാണ്. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ച വാക്സിനുകളാണ് ഇവിടെ വിതരണം ചെയ്യുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed