ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതി ഐഎൻഎസ് തൽവാർ സന്ദർശിച്ചു


മനാമ:

ബഹ്റൈനിലെത്തിയ ഐൻഎസ് തൽവാർ യുദ്ധകപ്പലിന്റെ ക്യാപ്റ്റനെയും ജീവനക്കാരെയും ബഹ്റൈൻ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വളർത്താൻ സന്ദർശനത്തിന് സാധക്കട്ടെ എന്ന് ഇന്ത്യൻ സ്ഥാനപതി അഭിപ്രായപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed