ലാൽ‍കെയേഴ്സ് പ്രതിമാസ ധനസഹായം കൈമാറി


 

മനാമ: ബഹ്റൈൻ ലാല്‍കെയേഴ്സ് എല്ലാ മാസവും നടത്തി വരുന്ന പ്രതിമാസ സഹായത്തിന്‍റെ ഭാഗമായി നവംബര്‍ മാസം ലാൽ കെയെർസ് മെന്പർ അമൽജിത്തിന്റെ മകൾ 9 മാസം പ്രായമായ ആത്രേയ കൃഷ്ണയുടെ ശസ്ത്രക്രിയയ്ക്കായി സമാഹരിച്ച ധനസഹായം പ്രസിഡണ്ട് എഫ്.എം. ഫൈസല്‍ ചാരിറ്റി കണ്‍വീനർ തോമസ് ഫിലിപ്പിന് കൈമാറി. ബഹ്റൈന്‍ ലാല്‍ കെയേഴ്സ് കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഷൈജു കന്പ്രത്ത് ,അനുകമല്‍, രതിൻ തിലക് എന്നിവര്‍ സന്നിഹിതരായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed