ലാൽ കെയർസ് ബഹ്റൈൻ ധനസഹാ­യം നൽ­കി­


മനാമ : ലാൽ കെയർസ് ബഹ്റൈൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങ ളുടെ ഭാഗമായി ന്യൂറോബ്ലാസ്റ്റോമ എന്ന അപൂർവ രോഗം ബാധിച്ച അളകയുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ധനസഹായം കൈമാറിയെന്ന് ഭാരവാഹികൾ അറിയിച്ചു. തിരുവനന്തപുരം കാട്ടാകട കെ .എസ്.ആർ.ടി.സിയിലെ താത്കാലിക കണ്ടക്ടർ ആയി ജോലി ചെയ്യുന്ന അളകയുടെ അച്ഛൻ കള്ളിക്കാട് സ്വദേശി രതീഷിന് ബഹ്റൈൻ ലാൽ കെയർ പ്രതിനിധി വിനിൽ ആണ് സഹായധനം കൈമാറിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed