ബഹ്റൈനിൽ മലയാളി യുവാവ് നിര്യാതനായി


 

മനാമ: കൊല്ലം കൊട്ടാരക്കര വാളകം സ്വദേശി ബിനോയി ബാലകൃഷ്ണൻ (43) ബഹ്റൈനിൽ നിര്യാതനായി. ഇന്ന് രാവിലെ സൽമാനിയ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ഭാര്യയും രണ്ടു കുട്ടികളും അമ്മയും അടങ്ങുന്ന കുടുംബം ബഹ്‌റൈനിൽ ഉണ്ട്. അൽ മൻസൂരി കാറ്ററിങ് കന്പനിയിലെ ജീവനക്കാരനായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed