കോവിഡ് ബാധിച്ച് ബഹ്‌റൈനിൽ മലയാളി മരിച്ചു


മനാമ: കോവിഡ് 19 ബാധിച്ച് ചികിത്സയിൽ ആയിരുന്ന മലയാളി മരണപ്പെട്ടു. കോഴിക്കോട് പുതുപ്പാടി വൻതിൽ വീട്ടിൽ സജി വി.കെ(48)യാണ് മരണപ്പെട്ടത്. ഭാര്യയും നഴ്സിങ് വിദ്യാർത്ഥിനിയും, പ്ലസ് വൺ വിദ്യാർത്ഥിനിയുമായ രണ്ട് കുട്ടികളും നാട്ടിലാണ്.

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed