ഐ വൈ സി സി ബഹ്റൈന്റെ രണ്ടാമത് ചാർട്ടേർഡ് ഫ്ലൈറ്റ് ബുക്കിംഗ് തുടരുന്നു


മനാമ: പ്രതിസന്ധി കാലഘട്ടത്തിൽ നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടുന്ന പ്രവാസികൾക്കായി തിരുവന്തപുരത്തേക്ക് ഐ വൈ സി സി ചാർട്ടെഡ് ഫ്ലൈറ്റ് ഒരുക്കുന്നു. രണ്ടാമത് ചാർട്ടേർഡ് ഫ്ലൈറ്റ് ബഹ്റൈനിൽ നിന്നും തിരുവനന്തപുരത്തേക്കാണ് ചാർട്ട് ചെയ്തിരിക്കുന്നത്. കൊല്ലം പ്രവാസി അസോസിയേഷനും, എക്സ്പ്രസ്സ് ട്രാവൽസുമായി സഹകരിച്ച് ജൂലൈ 15ന് പോകുന്ന രീതിയിലാണ് ഗൾഫ് എയർ ഫ്ലൈറ്റ് ചാർട്ട് ചെയ്തിരിക്കുന്നത്.

46 കിലോ ലഗേജ് ഏഴ് കിലോ ഹാൻഡ് ക്യാരി ചെയ്യുവാൻ സൗകര്യമുണ്ടാകും. 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമായിരിക്കും. എംബസ്സിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവർ യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നു എങ്കിൽ https://forms.gle/GGvCxjFfEim5Cn9G7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക് ഈ നമ്പറുകളിൽ ബന്ധപ്പെടാം 38899576/38285008/33874100/36939280

You might also like

  • Lulu Exchange
  • Straight Forward

Most Viewed