ബഹ്റൈനിൽ വീണ്ടും കോവിഡ് മരണം


മനാമ: കോവിഡ് രോഗബാധ മൂലം ബഹ്റൈനിൽ ഒരാൾ കൂടി മരണപ്പെട്ടു. 72 വയസ്സുള്ള സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇന്ന് മൂന്ന് പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ആകെ മരണം ഇതോടെ 52 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed