കോവിഡ്: ബഹ്റൈനിൽ ഒരു മരണം കൂടി


മനാമ: രാജ്യത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 65 വയസ്സ് പ്രായമുള്ള വിദേശിയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed