ബഹ്റൈൻ മുൻ പ്രവാസി നിര്യാതനായി


മനാമ 

മുൻ ബഹ്റൈൻ പ്രവാസിയും തിരുവനന്തപുരം സ്വദേശിയുമായ ടി വി രാം മനോഹർ (66 വയസ്) നാട്ടിൽ നിര്യാതനായി. 1989 മുതൽ 2015 വരെ ബഹ്റൈൻ ടൂറിസം കന്പനിയിലെ ട്രാവൽ മാനേജറായി ജോലി ചെയ്തിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed