ബോധവത്കരണം നടത്തി ബികെഎസ്എസ്എഫ്


മനാമ: മെയ് ദിനത്തിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻടീമിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾക്കിടയിൽ കോവിഡ് വിപത്തിൻ്റെ ബോധവൽകരണവും മാസ്ക് വിതരണവും സംഘടിപ്പിച്ചു. ബഹ്റൈൻ നിയമപാലകരുടെ പൂർണ്ണ പിന്തുണയോടെയാണ് ഈ പ്രവർത്തനങ്ങൾ നടത്തിവരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed