എ. കെ. ഡി. എഫ് വാർഷിക മീറ്റ് 22ന്.
മനാമ: ഓൾ കേരളാ ഡ്രൈവർ ഫ്രീക്കേഴ്സ് (എ. കെ. ഡി. എഫ്) ന്റെ വാർഷിക മീറ്റ് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റ് ഹാളിൽ നവംബർ 22 വെള്ളിയാഴ്ച ഉച്ചക്ക് 12 മണി മുതൽ നടത്തുവാൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സിദ്ധിൽ (66761227), രാജേന്ദ്രൻ (35334871) എന്നിവരുമായി ബന്ധപ്പെടാം.

