സി എസ് ഐ പാരിഷ് കൺവെൻഷൻ ഇന്ന് മുതൽ (നവംബർ 11)

മനാമ: :ബഹറിൻ മലയാളി സിഎസ്ഐ പാരിഷിന്റെ ഈ വർഷത്തെ കൺവെൻഷൻ ഈ മാസം 11 12 13 തീയതികളിൽ വൈകിട്ട് 7 30 മുതൽ 9 30 വരെ സെഗയാ സിഎസ്ഐ പാരീഷിൽ വെച്ച് നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. റവ. ഫാദർ അലക്സ് പി ഉമ്മൻ മുഖ്യ പ്രാസംഗികൻ ആയിരിക്കും കൂടുതൽ വിവരങ്ങൾക്ക് 38321936 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്