മലയാളി മനസ്സ് (എം എം ടീം)ബഹ്‌റൈൻ    രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു 


മനാമ:ിബഹ്റൈനിലെ ജീവകാരുണ്യ-സാംസ്കാരിക സംഘടനയായ  മലയാളി മനസ്സ് (എം എം ടീം)ബഹ്‌റൈൻ  കിംഗ് ഹമദ് ആശുപത്രിയിയുടെ സഹകരണത്തോടെ ആശുപത്രിരക്തബാങ്കിൽ വച്ച്  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാംപിൽ വനിതകൾ അടക്കം നൂറോളം പേർ പങ്കെടുത്തതായി ഭാരവാഹികൾ അറിയിച്ചു. സംഘടനയുടെ  രക്ഷാധികാരി  ബഷീർ അമ്പലായി  ,മറ്റ് സംഘടനാ ഭാരവാഹികളും, എക്സിക്യൂട്ടിവ് അംഗങ്ങളും  ക്യാമ്പിന് നേതൃത്വം നൽകി .

You might also like

  • Lulu Exchange
  • Straight Forward

Most Viewed