KSCA ഓണാഘോഷത്തിന്റെ ചിങ്ങനിലാവ് ലോഗോ പ്രകാശനം


മനാമ: കേരളാ സോഷ്യൽ ആന്റ് കൾച്ചറൽ അസോസ്സിയേഷൻ ഓണാഘോഷത്തിന്റെ [ചിങ്ങനിലാവ്] ഭാഗമായി ലോഗോ പ്രകാശനവും ആഘോഷ കമ്മിറ്റി രൂപീകരണവും നടന്നു. KSCA -യിൽ വച്ചു നടന്ന പരിപാടിയിൽ പ്രസിഡന്റ് സന്തോഷ് കുമാർ ആഘോഷ കമ്മിറ്റി  കൺവീനർ പ്രവീൺ നായർക്ക് നൽകിക്കൊണ്ട് ലോഗോ പ്രകാശനം നിർവ്വഹിച്ചു. ആഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി തുളസ്സി പിള്ള, വിനയചന്ദ്രൻ നായർ, മനോജ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മൂന്നോളം സമ്പ് കമ്മിറ്റികളും രൂപീകരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed