ബഹ്റൈനില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
മനാമ: ബഹ്റൈനില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് പത്ത് മുതല്‍ 13 വരെയാണ് അവധി. അറഫ ദിനം കൂടി ഉള്‍പ്പെടുത്തിയാണ് നാലുദിവസം അവധി. രാജ്യത്തെ മന്ത്രാലയങ്ങളും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും അന്നേദിവസങ്ങളില്‍ അവധിയായിരിക്കും. ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയാണ് സര്‍ക്കുലറില്‍ ഇക്കാര്യം അറിയിച്ചത്.

