ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് : റാഫിള്‍ ഡ്രോ വിജയികളെ പ്രഖ്യാപിച്ചു


മനാമ: ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ റാഫിള്‍ ഡ്രോയിലെ രണ്ടും മൂന്നും ഘട്ടങ്ങളിലെ    വിജയികളെ പ്രഖ്യാപിച്ചു. ഷൈന്‍ റോബര്‍ട്ട് (CPR 781254655), കരുണാകരന്‍ (CPR 920943691), മോനിര്‍ (CPR 830450998), മോഹിന്‍ (CPR  850866243), നാസിര്‍ (CPR  860673278), എന്നിവരാണ് നറുക്കെടുപ്പില്‍ വിജയികളായത് സാംസംങിന്റെ എല്‍.ഇ.ഡി ടിവിയാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. പത്ത് ദിനാറിന് മുകളില്‍ പര്‍ച്ചേയ്സ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ റാഫിള്‍ ഡ്രോ കൂപ്പണുകള്‍ വീതം ലഭിക്കും. ജൂണ്‍ 30ന് മുന്‍പ് പര്‍ച്ചേയ്സ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക.  ജൂലൈ 7നാണ്  അവസാനഘട്ട റാഫിള്‍ ഡ്രോ നടക്കുക.

article-image

വിജയികളായവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങുന്നു 

article-image

1

article-image

2

article-image

3

You might also like

  • Lulu Exchange
  • Straight Forward

Most Viewed