പ്രവാ­സി­ ക്ഷേ­മനി­ധി­ പെ­ൻ­ഷൻ : സംശയ നി­വാ­രണവും സ്പോ­ട്ട് എൻ റോൾ­മെ­ന്റും ഇന്ന്


മനാമ : കേരള സർക്കാർ പ്രവാസി ക്ഷേമനിധി ബോർഡിന്റെ കീഴിൽ നടപ്പാക്കിയ പ്രവാസി ക്ഷേമനിധി പെൻഷനെ കുറിച്ച് വിശദീകരണവും സംശയ നിവാരണവും ഇന്ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ ഗുദൈബിയ  അൽ മന്നായ് ഹാളിൽ (ആസ്റ്റർ മെഡി സിറ്റിക്ക്  സമീപം) ബഹ്റൈൻ പ്രതിഭ ഗുദൈബിയ സംഘടിപ്പിക്കുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പ്പോർട്ട് കോപ്പിയും പാസ്പ്പോർട്ട് സൈസ്‌ ഫോട്ടോയുമായി എത്തുന്നവർക്ക് സ്പോട്ട്‌ എൻ റോൾമെന്റിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 

18 വയസ്്‌ കഴിഞ്ഞവർക്കും 60 വയസ് തികയാത്തവർക്കും കേരള സർക്കാരിന്റെ ഈ പദ്ധതിയിൽ ചേരാവുന്നതാണ്. 2008ലെ വി.എസ് ഗവൺമെന്റ് ആരംഭിച്ച ഈ പ്രവാസ പെൻഷൻ പദ്ധതിയിൽ ഇതിനകം തന്നെ നിരവധി പേർ അംഗങ്ങളായിട്ടുണ്ട്. 60 കഴിഞ്ഞ നിരവധി പേർ പെൻഷൻ കൈപ്പറ്റുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 39175836, 39135918 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed