ബഹ്‌റൈൻ കേ­രളീ­യ സമാ­ജം സ്ഥാ­നാ­രോ­ഹണ ചടങ്ങ് നാ­ളെ­


മനാമ: ബഹ്‌റൈൻ കേരളീയ സമാജം പുതിയ ഭരണ സമിതിയുടെ  2018−19 വർഷത്തെ   ഔദ്യോഗികമായ സ്ഥാനാരോഹണ ചടങ്ങ് നാളെ വൈകുന്നേരം 7ന് സമാജം ഡയമണ്ട് ജുബിലി ഹാളിൽ വെച്ച് നടക്കും. സിനിമാ താരവും  എം.എൽ.എയുമായ  മുകേഷ് മുഖ്യാതിഥിയും ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ്   ഇന്ദ്രൻസ് (മികച്ച നടൻ)  വിശിഷ്ട അതിഥിയും കൂടാതെ പത്മശ്രീ ഡോ. രവിപിള്ള, ബി.കെ.ജി  ഹോൾഡിംഗ് ചെയർമാൻ  കെ.ജി  ബാബുരാജൻ, എ.വി.എ ഹെൽത്ത് കെയർ  മാനേജിംഗ് ഡയറക്ടർ  ഡോ: എ.വി  അനൂപ്   എന്നിവർ പ്രത്യേക അതിഥികളും ആയിരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed