കണ്ണൂർ ജില്ല പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികൾ


മനാമ : ബഹ്റൈനിലെ കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ പുതിയ നിർവ്വാഹക സമിതി അംഗങ്ങളെ തിരഞ്ഞെ‍‍ടുത്തു.അരുൺ കുമാർ കൊട്ടോടി (ട്രഷറർ), സുനീഷ് കൂവൻ (അസിസ്റ്റന്റ് ജന. സെക്രട്ടറി), സൂരജ് നന്പ്യാർ (ജന. സെക്രട്ടറി), റിതിൻ രാജ് (പ്രസിഡണ്ട്), രവി കണ്ണൂർ (വൈസ് പ്രസിഡണ്ട്), സജുറാം മുണ്ടോൻ വയനായി (മെന്പർഷിപ്പ് സെക്രട്ടറി), രഞ്ജിത്ത് നന്പ്യാർ (അസിസ്റ്റന്റ് ട്രഷറർ),  ശ്രീജിത്ത് സി.പി (കമ്മിറ്റിയംഗം), സന്തോഷ് കെ.വി (സ്പോർട്സ് സെക്രട്ടറി), അനിൽ കുമാർ പി.കെ (എന്റർടൈൻമെന്റ് സെക്രട്ടറി), ബാബു കോട്ടായി (കമ്മിറ്റിയംഗം), സുനിൽ കുമാർ എൻ (കമ്മിറ്റിയംഗം), സുനീർ കേളോത്ത് (കമ്മിറ്റിയംഗം), സുശീൽ കക്കരക്കൽ (കമ്മിറ്റിയംഗം) തുടങ്ങിയവരാണ് പുതുതായി തിരഞ്ഞെടുത്ത അംഗങ്ങൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed