ബഹ്‌റൈൻ കേ­രളീ­യ സമാ­ജം പു­രസ്‌കാ­രം പ്രഭാ­വർ­മ്മക്കും ജി­.ശങ്കറി­നും സമ്മാ­നി­ച്ചു­


മനാ­മ: ബഹ്‌റൈൻ കേ­രളീ­യ സമാ­ജത്തി­ന്റെ­ ഈ വർ­ഷത്തെ­ സാ­ഹി­ത്യ പു­രസ്‌കാ­രം പ്രഭാ­വർ­മ്മയ്ക്ക് പ്രൗ­ഢ ഗംഭീ­രമാ­യ ചടങ്ങിൽ സമ്മാ­നി­ച്ചു­. കഥയു­ടെ­ കാ­രണവർ ടി. പത്മനാഭനാണ് പുരസ്കാരം സമ്മാനിച്ചത്.

ചടങ്ങിൽ പ്രഥമ ലാ­റി­ ബേ­ക്കർ പു­രസ്ക്കാ­രം ജി­. ശങ്കറിന് സമ്മാ­നി­ച്ചു­. ബഹ്റൈൻ കേ­രളീയ­ സമാ­ജം പ്രസി­ഡണ്ട് പി­.വി­ രാ­ധാ­കൃ­ഷ്‌ണ പി­ള്ള, ജനറൽ സെ­ക്രട്ടറി­ എൻ.കെ­ വീ­രമണി­ തു­ടങ്ങി­യവർ ചടങ്ങിൽ സംബന്ധി­ച്ചു­. അതി­നോ­ടനു­ബന്ധി­ച്ച് ടി­. പദ്മനാ­ഭന്റെ­ ഒടു­വി­ലത്തെ­ പാ­ട്ട് എന്ന ചെ­റു­കഥയെ­ കേ­ന്ദ്രമാ­ക്കി­ മജീ­ഷ്യൻ ഗോ­പി­നാഥ് മു­തു­കാ­ടി­ന്റെ­ മാ­ജി­ക്ക്‌ ഷോ­യും ഉണ്ടാ­യി­രു­ന്നു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed