നിറക്കൂട്ട് ചിത്രരചന മത്സരം ഇന്ന്


മനാ­­­­­­­­­­­­­­­­­­­­­­­­­­­­­­­മ: ഐ.വൈ.­­­സി­.­­സി­­­ മു­­­ഹറഖ് ഏരി­­­യയുടെ ആഭി­­­മു­­­ഖ്യത്തിൽ സംഘടി­­­പ്പി­­­ക്കു­­­ന്ന ഇന്ദി­­­രാ­­­ പ്രി­­­യദർ­­ശി­­­നി­­­ മെ­­­മ്മോ­­­റി­­­യൽ  നി­­­റക്കൂ­­­ട്ട് സീ­­­സൺ 2 ചി­­­ത്ര രചന മത്­­സവും കളറിംഗ് മത്­­സരവും ഇന്ന് മു­­­ഹറഖ് കാ­­­സി­­­നോ­­­ പാ­­­ർ­­ക്കിന് സമീ­­­പം നടക്കും. മു­­­ഹറഖ് ബ്രി­­­ല്ല്യന്റ് എജ്യൂ­­­ക്കേ­­­ഷൻ സർ­വ്­വീ­­­സു­­­മാ­­­യി­­­ സഹകരി­­­ച്ചാണ് മത്­­സരം.  ബഹ്റൈ­­­നി­­­ലെ­­­ പ്രമു­­­ഖ ചി­­­ത്രകാ­­­രൻ ടോംജോ­­­സഫി­­­ന്റെ­­­ നേ­­­തൃ­­­ത്വത്തിൽ കണ്ണൂ­­­രിൽ കൊ­­­ല്ലപ്പെ­­­ട്ട ഷു­­­ഹൈ­­­ബി­­­ന്റെ­­­ ലൈവ് ഛാ­­­യാ­­­ചി­­­ത്രം വരയും അദ്ദേ­­­ഹം വരച്ച ഫോ­­­ട്ടോ­­­കളു­­­ടെ­­­ പ്രദർ­­ശനവും ഉണ്ടാ­­­കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed